മൊബൈലിനുള്ള ഫയർഫോക്സ്.

വേഗത നല്ലതിന്.

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും നിങ്ങള്‍ ആഗ്രഹിച്ച വേഗതയില്‍ സ്വകാര്യതയോടുകൂടി.

ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്.

Firefox

പൂർണ്ണമായ സവിശേഷത. ഇഷ്ടാനുസൃതമാക്കാവുന്ന. മിന്നൽ വേഗത. വിട്ടുവീഴ്ച കൂടാതെ ബ്രൗസ് ചെയ്യുക.


കൂടുതല്‍
Firefox

ഫയർഫോക്സ് ഫോക്കസ്

ഉപയോഗിക്കാൻ എളുപ്പമുള്ള സ്വകാര്യ ബ്രൌസറിൽ തനിയെയുള്ള പരസ്യം തടയലും ട്രാക്കിങ്ങ് സംരക്ഷണവും.


കൂടുതല്‍
ഫയർഫോക്സ് ഫോക്കസ്

Firefox

മൊബൈലിനും ടാബ്‌ലറ്റിനുമുള്ള സ്വകാര്യതാ ക്രമീകരണങ്ങളുള്ളതും ഇഷ്ടാനുസൃതമാക്കാൻ കെൽപ്പുള്ളതുമായിട്ടുള്ള ഫയർഫോക്സിന്റെ സവിശേഷതകൾ നിറഞ്ഞ പതിപ്പ്.

ഫയർഫോക്സ് മൊബൈല്‍

ഇപ്പോള്‍ ഡൗൺലോഡ് ചെയ്യുക

സമന്വയം

ഐ ഒ എസ്സും ആന്‍ഡ്രോയിഡും

തടസ്സമില്ലാതെയുള്ള ബ്രൌസിങ്ങിനായി ഫയര്‍ഫോക്സിനെ നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഉപയോഗിക്കുക.

സമന്വയം
  1. നിങ്ങളുടെ അടയാളകുറിപ്പുകള്‍, സൂക്ഷിച്ച രഹസ്യവാക്കുകള്‍, ബ്രൌസിങ്ങ് ചരിത്രം തുടങ്ങിയവ എളുപ്പം എടുക്കു.
  2. തുറന്നിരിക്കുന്ന ടാബുകൾ മൊബൈലും ഡെസ്ക്ടോപ്പും തമ്മിൽ പങ്കിടാൻ ടാബുകൾ അയയ്ക്കൽ എന്ന സവിശേഷത താങ്കൾക്ക് അനുവദിക്കുന്നു.

സ്വകാര്യത

ഐ ഒ എസ്സും ആന്‍ഡ്രോയിഡും

താങ്കൾ ഓൺലൈനിൽ എന്ത് പങ്കുവയ്ക്കുന്നു എന്നത് പിന്തുടരൽ സുരക്ഷ ചേർത്തിട്ടുള്ള ഏറ്റവും ശക്തിയേറിയ സ്വകാര്യ ബ്രൗസിങ്ങ് രീതി ഉപയോഗിച്ച് നിയന്ത്രിക്കൂ.

സ്വകാര്യത
  1. നിങ്ങളെ ട്രാക്ക് ചെയ്യുകയും ഇന്റെര്‍നെറ്റില്‍ പിന്‍തുടരുകയും ചെയ്യുന്ന പരസ്യങ്ങളെ തടയു.
  2. നിങ്ങള്‍ തീര്‍ത്ത ശേഷം ബ്രൌസിങ്ങ് ചരിത്രം ഓര്‍ത്തിരിക്കുകയോ കൂക്കി സൂക്ഷിക്കുകയോ ചെയ്യില്ല.

ഡിസ്‍കണക്റ്റ് നല്‍കുന്ന ബ്ലോക്ക് ലിസ്റ്റും ട്രാക്കിങ്ങ് സംരക്ഷണവും.

എക്സ്റ്റന്‍ഷനുകളും തനതാക്കലുകളും

ആൺഡ്രോയ്ഡ് മാത്രം

ബ്രൌസ്സര്‍ പെട്ടിയില്‍ നിന്ന് പുറത്ത് വരു. എമോജികള്‍ മുതല്‍ ഉത്പാദനക്ഷമത ടൂളുകള്‍ വരെ ഉപയോഗിച്ച് ഫയര്‍ഫോക്സ് നിങ്ങളുടെ ശൈലിയില്‍ ആക്കുക.

എക്സ്റ്റന്‍ഷനുകളും തനതാക്കലുകളും
  1. എക്സ്റ്റൻഷനുകള്‍ പരസ്യ നിയന്ത്രണങ്ങൾ, വീഡിയോ ഡൗൺലോഡറുകൾ, രഹസ്യവാക്ക് കൈകാര്യ ഉപാധികൾ തുടങ്ങി ആയിരത്തിലധികം ഉപകരണങ്ങളിൽ നിന്നും തിരഞ്ഞെടുക്കൂ.
  2. തീമുകള്‍ ഫയർഫോക്സിനെ നിങ്ങളുടെ മനോഭാവത്തിനനുസരിച്ച് ക്രമീകരിക്കൂ. ഞങ്ങളുടെ വിവിധ തരങ്ങളിലുള്ള തീമുകളിൽ നിന്ന് പുതിയ ഒരു രൂപം തിരഞ്ഞെടുക്കുകയോ സ്വന്തമായി ഒരെണ്ണം നിർമ്മിക്കുകയോ ചെയ്യൂ.

ഫയർഫോക്സ് ഫോക്കസ്

നിങ്ങളെ പിന്തുടരുന്ന പരസ്യങ്ങളെ സ്വയം തടയുന്നു. കൂടാതെ ഇത് താളുകളെ ലഭ്യമാക്കുന്നതിന്റെ വേഗത കൂട്ടുകയും ചെയ്യുന്നു. നിങ്ങളെ സംരക്ഷിക്കുന്ന സ്വകാര്യ ബ്രൗസർ ഉപയോഗിക്കൂ.

ഫയർഫോക്സ് ഫോക്കസ്

ഇപ്പോള്‍ ഡൗൺലോഡ് ചെയ്യുക

സ്വതവേയുള്ള സ്വകാര്യത

ഐ ഒ എസ്സും ആന്‍ഡ്രോയിഡും

അനായാസമായി ബ്രൗസ് ചെയ്യൂ. ശക്തമായ സ്വകാര്യതാ സവിശേഷതകൾ എപ്പോളും സജ്ജമാണ്, കൂടാതെ നിങ്ങളുടെ ബ്രൗസിങ്ങ് നാൾവഴി ഓരോ സെഷനു ശേഷവും നീക്കം ചെയ്യപ്പെടുന്നു.

സമന്വയം
  1. നിങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ഒളിഞ്ഞിരിക്കുന്ന ട്രാക്കറുകള്‍ അടങ്ങിയ പരസ്യങ്ങള്‍ തനിയെ തടയുന്നു.
  2. ഒരു ടാപ്പില്‍ നിങ്ങളുടെ കുക്കികളും ബ്രൌസിങ്ങ് ചരിത്രവും മായ്ക്കാം.

ഡിസ്‍കണക്റ്റ് നല്‍കുന്ന ബ്ലോക്ക് ലിസ്റ്റും ട്രാക്കിങ്ങ് സംരക്ഷണവും.

വേഗം

ഐ ഒ എസ്സും ആന്‍ഡ്രോയിഡും

വളരെയധികം കാര്യങ്ങൾ പൂർത്തിയാക്കൂ. ചില സ്ക്രിപ്റ്റുകളും പരസ്യങ്ങളും തടയുന്നതിലൂടെ, പിന്തുടരൽ സംരക്ഷണത്തിന് നിങ്ങളുടെ ബ്രൗസിങ്ങിന്റെ വേഗം കൂട്ടാനാകും.

വേഗം
  1. കൂറച്ച് ഘടകങ്ങള്‍ എന്ന് വെച്ചാല്‍ വേഗത്തില്‍ ലോഡ് ചെയ്യുന്ന താളുകള്‍.

ലഘു ഭാരം

ഐ ഒ എസ്സും ആന്‍ഡ്രോയിഡും

നിങ്ങളുടെ മൊബൈലിലെ മെമ്മറി ഓർമ്മകൾക്കായി മാറ്റിവയ്ക്കൂ. ഫയർഫോക്സ് ഫോക്കസ് താങ്കളുടെ ഫോണിലെ വളരെ കുറച്ച് മെമ്മറി മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

ലഘു ഭാരം