Firefox ഇറക്കിവയ്ക്കുക

Windows 8.1-ലും താഴെയിലും Firefox ഇനി പിന്തുണയ്ക്കില്ല.

Firefox ഉപയോഗിക്കാൻ വേണ്ടി ദയവായി Firefox ESR (ദീൎഘക്കാലപ്പിന്തുണപതിപ്പു് ) ഇറക്കിവയ്ക്കുക

macOS 10.14-ലും താഴെയിലും Firefox ഇനി പിന്തുണയ്ക്കില്ല.

Firefox ഉപയോഗിക്കാൻ വേണ്ടി ദയവായി Firefox ESR (ദീൎഘക്കാലപ്പിന്തുണപതിപ്പു് ) ഇറക്കിവയ്ക്കുക

Firefox സ്വകാര്യത അറിയിപ്പു്

Mozilla വിളംബരപത്രിക

ആമുഖം

ഇന്റര്നെറ്റ് നമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിക്കൊണ്ടിരിക്കുന്നു.

സുതാര്യതയും, നവീകരണവും, അവസരവും ഇന്റർനെറ്റിന്റെ തുടർച്ചയായ ആരോഗ്യത്തിന് പ്രധാനമാണെന്ന് വിശ്വസിക്കുന്ന ഒരു ആഗോള സമൂഹമാണ് മോസില്ല പ്രോജക്റ്റ്. ഇന്റർനെറ്റ് എല്ലാവർക്കുമായി പ്രയോജനം ചെയ്യുന്ന വിധത്തിൽ വികസിപ്പിച്ചെടുക്കാന് വേണ്ടി നമ്മൾ 1998 മുതൽ ഒരുമിച്ച് പ്രവർത്തിക്കുന്നു. മോസില്ല ഫയർഫോക്സ് വെബ്ബ് ബ്രൌസർ സൃഷ്ടിക്കുന്നതിൽ ഞങ്ങള്കൂടുതലായി അറിയപ്പെടുന്നു.

ലോകനിലവാരമുള്ള ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറുകൾ സൃഷ്ടിക്കാനും പുതിയ തരം സഹകരണ പ്രവർത്തനങ്ങൾ വികസിപ്പിക്കാനും മൊസില്ല പ്രോജക്റ്റ് ഒരു കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള സമീപനം ഉപയോഗിക്കുന്നു. എല്ലാവർക്കുമായി ഇന്റർനെറ്റ് അനുഭവം മെച്ചപ്പെടുത്തുന്നതിൽ ഉൾപ്പെട്ട ആളുകളുടെ കമ്മ്യൂണിറ്റികൾ സൃഷ്ടിക്കുന്നതില് ഞങ്ങള് പങ്കുകൊള്ളുന്നു.

ഈ പരിശ്രമത്തിന്റെ ഫലമായി, പൊതു നന്മയുടെയും ജീവിതത്തിന്റെ വാണിജ്യപരമായ കാര്യങ്ങളുടെയും പ്രയോജനം നേടുന്നതിന്, ഇന്റർനെറ്റിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം തത്വങ്ങൾ ഞങ്ങൾ വേര്തിരിച്ചെടുത്തിരിക്കുന്നു. ഈ തത്ത്വങ്ങള് താഴെ കുറിച്ചിരിക്കുന്നു.

മാനിഫെസ്റ്റോയുടെ ലക്ഷ്യങ്ങളെന്തെന്നാല്:

  1. articulate a vision for the internet that Mozilla participants want Mozilla Foundation to pursue;
  2. ജനങ്ങളോട് അവർക്കൊരു ടെക്നിക്കൽ പശ്ചാത്തലം ഉണ്ടെങ്കിലും ഇല്ലങ്കിലും സംസാരിക്കുക;
  3. മോസില്ല കോണ്ട്രിബ്യുട്ടേര്സിനെ അവരുടെ സംഭാവനയില് അഭിമാനിക്കാന് അനുവദിക്കുകയും തുടരാനായി ഞങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുക; ഒപ്പം
  4. ഇന്റർനെറ്റിന്റെ ഈ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാൻ മറ്റുള്ളവർക്ക് ഒരു ചട്ടക്കൂട് നൽകുക.

These principles will not come to life on their own. People are needed to make the internet open and participatory - people acting as individuals, working together in groups, and leading others. Mozilla Foundation is committed to advancing the principles set out in the Mozilla Manifesto. We invite others to join us and make the internet an ever better place for everyone.

ആദര്ശങ്ങള്

  1. The internet is an integral part of modern life—a key component in education, communication, collaboration, business, entertainment and society as a whole.
  2. The internet is a global public resource that must remain open and accessible.
  3. The internet must enrich the lives of individual human beings.
  4. ഇൻറർനെറ്റിലെ വ്യക്തികളുടെ സുരക്ഷയും സ്വകാര്യതയും അടിസ്ഥാനപരമാണ്, അത് ഓപ്ഷണലായി കണക്കാക്കരുത്.
  5. വ്യക്തികൾക്ക് തങ്ങളുടെ അനുഭവങ്ങളുടെയും പ്രയോഗത്തിന്റെയും അടിസ്ഥാനത്തിൽ ഇന്റർനെറ്റിനെ രൂപപ്പെടുത്താൻ കഴിയണം.
  6. ഇന്റർനെറ്റിന്റെ പൊതുവൽക്കരണത്തിന്റെ ഫലപ്രാപ്തി ഇന്റർറോപ്പറബിളിറ്റി (പ്രോട്ടോക്കോളുകൾ, ഡാറ്റാ ഫോർമാറ്റുകൾ, ഉള്ളടക്കം), നവീകരണവും കൂടാതെ ലോകവ്യാപകമായുളള വികേന്ദ്രീകൃത പങ്കാളിത്തവുമായി ആശ്രയിച്ചിരിക്കുന്നു.
  7. ഇന്റർനെറ്റിന്റെ വികാസത്തെ ഒരു പൊതുവിഭവമായിക്കരുതിയാണ് സ്വതന്ത്ര സോഫ്റ്റ് വെയർ പിന്തുണയ്ക്കുന്നത്.
  8. സുതാര്യവും സാമൂഹ്യാധിഷ്ഠിതവുമായ പ്രവർത്തനങ്ങൾ പങ്കാളിത്തം, ഉത്തരവാദിത്വം, വിശ്വാസ്യത എന്നിവ ഉറപ്പു വരുത്തുന്നു.
  9. ഇന്റർനെറ്റിന്റെ വളര്ച്ചയില് വ്യാവസായിക ഇടപെടല് നിരവധി ഗുണഫലങ്ങൾ ലഭ്യമാക്കുന്നു; വ്യാവസായിക ലാഭവും പൊതു പ്രയോജനങ്ങളും തമ്മിലുള്ള സന്തുലിതത്വം നിർണായകമാണ്.
  10. ഇന്റർനെറ്റിന്റെ പൊതു ആനുകൂല്യങ്ങൾ പ്രചരിപ്പിക്കൽ ഒരു പ്രധാന ലക്ഷ്യമാണ്, സമയം, ശ്രദ്ധ, പ്രതിബദ്ധത എന്നിവെയ്ക്കെല്ലാം യോഗ്യമായതുമാണ്.

ഒരു ആരോഗ്യകരമായ ഇൻറർനെറ്റിനായുള്ള പ്രതിജ്ഞ

The open, global internet is the most powerful communication and collaboration resource we have ever seen. It embodies some of our deepest hopes for human progress. It enables new opportunities for learning, building a sense of shared humanity, and solving the pressing problems facing people everywhere.

Over the last decade we have seen this promise fulfilled in many ways. We have also seen the power of the internet used to magnify divisiveness, incite violence, promote hatred, and intentionally manipulate fact and reality. We have learned that we should more explicitly set out our aspirations for the human experience of the internet. We do so now.

Our Commitments

  1. We are committed to an internet that includes all the peoples of the earth — where a person’s demographic characteristics do not determine their online access, opportunities, or quality of experience.
  2. We are committed to an internet that promotes civil discourse, human dignity, and individual expression.
  3. We are committed to an internet that elevates critical thinking, reasoned argument, shared knowledge, and verifiable facts.
  4. We are committed to an internet that catalyzes collaboration among diverse communities working together for the common good.

മോസില്ല ഫൌണ്ടേഷൻ പ്രതിജ്ഞ

Across the Mozilla Project and every organization in the Mozilla family, we pledge to support the Mozilla Manifesto in its activities. Specifically, we will:

  • മാനിഫെസ്റ്റോയുടെ തത്വങ്ങളെ പിന്തുണയ്ക്കുന്ന തുറന്ന ഉറവിട സാങ്കേതിക വിദ്യകളും സമൂഹങ്ങളും സൃഷ്ടിക്കുകയും പ്രാപ്തമാക്കുകയും ചെയ്യുക;
  • മാനിഫെസ്റ്റോയുടെ തത്വങ്ങളെ പിന്തുണയ്ക്കുന്ന വലിയ ഉപഭോക്തൃ ഉത്പന്നങ്ങൾ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും;
  • ഇന്റർനെറ്റ് ഒരു തുറന്ന പ്ലാറ്റ്ഫോമായി നിലനിർത്താൻ മോസില്ല ആസ്തികൾ (പകർപ്പവകാശം, വ്യാപാരമുദ്രകൾ, പശ്ചാത്തല വികസനം, ഫണ്ടുകൾ, പ്രശസ്തി എന്നിവ പോലുള്ള ബൗദ്ധിക സ്വത്തവകാശം) ഉപയോഗിക്കുന്നു;
  • പൊതുജന ആനുകൂല്യത്തിന് സാമ്പത്തിക മൂല്യം സൃഷ്ടിക്കുന്നതിനുള്ള മോഡലുകൾ പ്രോത്സാഹിപ്പിക്കുക; ഒപ്പം
  • മോസില്ല മാനിഫെസ്റ്റോ തത്വങ്ങൾ പൊതു സംവാദത്തിലും ഇൻറർനെറ്റ് വ്യവസായത്തിലും പ്രചരിപ്പിക്കുക.

മോസില്ല മാനിഫെസ്റ്റോ യാഥാര്ത്ഥ്യമാക്കല്

An internet with these qualities will not come to life on its own. People and organizations must embed these aspirations into internet technology and into the human experience with the internet. The Mozilla Manifesto and Addendum represent Mozilla's commitment to advancing these aspirations. Mozilla works with people and organizations everywhere who want to make the internet an even better place for everyone.