ഒരു പരീക്ഷണത്തിനായി ബ്രൗസ് ചെയ്യുക.
ഡെസ്ക്ടോപ്പിലും ആന്‍ഡ്രോയിഡിലും ഐഓഎസ്സിലും മുള്ള ഭാവിയിലെ ഫയര്‍ഫോക്സ് റിലീസുകള്‍ ആദ്യം പരീക്ഷിക്കുക.
Beta
ലോകം അറിയും മുമ്പേ ആന്‍ഡ്രോയിഡ് പതിപ്പിലെ ഏറ്റവും പുതിയ സവിശേഷതകള്‍ പരീക്ഷിക്കു.
ഫയര്‍ഫോക്സ് ബീറ്റ പ്രതികരണങ്ങൾ സ്വയമേ മോസില്ലയിലേക്ക് അയയ്ക്കും. കൂടുതല്‍ അറിയുക
ഒരു സ്റ്റേബിള്‍ അന്തരീക്ഷത്തില്‍ പ്രകടനത്തിലും പ്രവർത്തനത്തിലും അവസാന ഘട്ട മിനുക്കുപണി നടത്താന്‍ ഫീഡ്ബാക്ക് നൽകി ഞങ്ങളെ സഹായിക്കുക.
Nightly
പുതിയ ആന്‍ഡ്രോയിഡ് സവിശേഷതകൾ ആദ്യകാല ഘട്ടങ്ങളിൽ തന്നെ പരിശോധിക്കുക. നിങ്ങളുടെ സ്വന്തം റിസ്കില്‍ ആസ്വദിക്കുക.
ഫയര്‍ഫോക്സ് നൈറ്റ്ലി പ്രതികരണങ്ങൾ സ്വയമേവ മോസില്ലയിലേക്ക് അയയ്ക്കും. കൂടുതല്‍ അറിയുക
Note: Firefox Nightly will update approximately once or twice a day.