ഫേസ്ബുക്കിനെ ഒതുക്കിനിര്‍ത്തിയിട്ടുണ്ട്. ബ്രൌസിങ്ങിന്റെ ബാക്കി ശേഷിപ്പുകൾ സ്വയം സൂക്ഷിക്കുക.

ഫേസ്ബുക്ക് കണ്ടെയ്നർ എക്സ്റ്റൻഷൻ നേടു

ഫയർഫോക്സ് ഡൌൺലോഡ് ചെയ്ത് ഫേസ്ബുക്ക് കണ്ടെയ്നർ എക്സ്റ്റൻഷൻ നേടു

ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് — മലയാളം

ഫയര്‍ഫോക്സിന് വേണ്ടിയുള്ള ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ലായിരിക്കൂം, പക്ഷേ നിങ്ങൾക്ക് ഈ പതിപ്പുകളിൽ ഒന്ന് ശ്രമിച്ചു നോക്കാം:

ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് — മലയാളം

ഫയര്‍ഫോക്സ് സ്വകാര്യത

മൊബൈൽ ഉപകരണങ്ങളിൽ ഫേസ്ബുക്ക് കണ്ടെയ്നർ എക്സ്റ്റൻഷൻ ലഭ്യമല്ല.

നിങ്ങളുടെ നിബന്ധനകള്‍ അനുസരിച്ച് വേണ്ടെന്ന് വെയ്ക്കുക

നിങ്ങളുടെ മിക്കവാറും എല്ലാ വെബ് പ്രവർത്തനങ്ങളും ഫെയ്സ്ബുക്കിനു് നിങ്ങളുടെ സത്വവുമായി കണ്ണിചേര്‍ത്തു് ട്രാക്കുചെയ്യാൻ കഴിയും. അത് നിങ്ങൾക്ക് സഹിക്കാനാകില്ലെങ്കില്‍ ഫേസ്ബുക്ക് കണ്ടൈയ്നർ വിപുലീകരണം ഉപയോഗിയ്ക്കാം. ഇതു് ഒരു പ്രത്യേക കണ്ടെയ്നർ ടാബിലേക്ക് നിങ്ങളുടെ സത്വത്തെ ഒതുക്കിനിര്‍ത്തുന്നതിനാല്‍, ഫേസ്ബുക്കിന് പുറത്തുള്ള ബ്രൌസിങ്ങ് ട്രാക്കുചെയ്യുന്നതു് ദുഷ്കരമാക്കും.

ഇൻസ്റ്റാൾ ചെയ്യുക, ഉൾക്കൊള്ളിക്കുക

വിപുലീകരണം സന്നിവേശിപ്പിയ്ക്കുന്നതു് എളുപ്പമാണ്. സജീവമാക്കിക്കഴിഞ്ഞാൽ, നിങ്ങൾ ഓരോ തവണയും ഫേസ്ബുക്ക് ഉപയോഗിക്കുമ്പോൾ ഒരു നീല ടാബിൽ തുറക്കും. സാധാരണപോലെ ഫേസ്ബുക്ക് ഉപയോഗിക്കുകയും ആസ്വദിക്കുകയും ചെയ്യുക. നിങ്ങൾക്ക് അവരുടെ സൈറ്റിലെ പരസ്യങ്ങളും ശുപാർശകളും അയക്കാനും ഫേസ്ബുക്ക് തുടർന്നും കഴിയും, പക്ഷെ നിങ്ങൾളുടെ ഫേസ്ബുക്കിനു പുറത്തുള്ല പ്രവര്‍ത്തനങ്ങളുപയോഗിച്ചുള്ല പരസ്യങ്ങളും മറ്റ് ടാർഗെറ്റ് ചെയ്ത സന്ദേശങ്ങളും ലഭിയ്ക്കുന്നതിനുള്ള സാധ്യത തീരെയില്ലാതാക്കുന്നു.

ഫയർഫോക്സിനേയും മോസില്ലയെയും കുറിച്ചു്

പൊതുജനങ്ങള്‍ക്ക് പ്രയോജനമുള്ള, ഇന്റര്‍നെറ്റിനു് കൂടുതൽ ശക്തി നൽകുന്ന, ലാഭരഹിത സംഘടനയായ, മോസില്ല ഞങ്ങളെ പിന്തുണയ്ക്കുന്നു. എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും നിയന്ത്രിക്കാൻ സഹായിക്കുന്നതുമായ വിപുലീകരണം നിങ്ങൾക്ക് ആവശ്യമാണെന്നു മനസ്സിലാക്കിയതിനാലാണിതു് സൃഷ്ടിച്ചതു്.

ഫയർഫോക്സ് ഉപയോഗിച്ച് ഇന്ന് സ്വതന്ത്രമായി ബ്രൌസുചെയ്യുക.

ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് — മലയാളം

ഫയര്‍ഫോക്സിന് വേണ്ടിയുള്ള ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ലായിരിക്കൂം, പക്ഷേ നിങ്ങൾക്ക് ഈ പതിപ്പുകളിൽ ഒന്ന് ശ്രമിച്ചു നോക്കാം:

ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് — മലയാളം

ഫയര്‍ഫോക്സ് സ്വകാര്യത