ഫയർഫോക്സ് ക്വാണ്ടം: ഡെവലപ്പർ പതിപ്പ്

നിങ്ങളുടെ പുതിയ ഇഷ്ട ബ്രൌസറിലേക്ക് സ്വാഗതം. ഏറ്റവും പുതിയ ഫീച്ചറുകളും വേഗതയേറിയ പ്രകടനവും ഓപ്പൺ വെബ് നിര്‍മ്മാണത്തിനായി വേണ്ട ഉപകരണങ്ങളും നേടുക.

ഫയര്‍ഫോക്സിന് വേണ്ടിയുള്ള ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ലായിരിക്കൂം, പക്ഷേ നിങ്ങൾക്ക് ഈ പതിപ്പുകളിൽ ഒന്ന് ശ്രമിച്ചു നോക്കാം:

ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മതിയായ ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ല.

ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മതിയായ ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ല.

ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ദയവായി ഈ നിര്‍ദ്ദേശങ്ങള്‍ പിന്‍തുടരുക.

ഫയര്‍ഫോക്സ് സ്വകാര്യത

വേഗതയേറിയ പ്രകടനം

അടുത്ത തലമുറ സിഎസ്എസ് എഞ്ചിന്‍

ഫയർഫോക്സ് മുമ്പത്തേക്കാൾ വേഗത്തിലും ശക്തമായും നിര്‍മ്മിക്കാനായി അതിന്റെ അടിസ്ഥാന വ്യവസ്ഥ പുനര്‍നിര്‍മ്മിച്ചിരിക്കുന്നു. ഇതില്‍ പുതിയ സിഎസ്എസ് എൻജിനും, അവിശ്വസനീയമാം വിധം വേഗതയേറിയതും എറ്റവും പുതിയ കണ്ടുപിടിത്തങ്ങളും ഉൾക്കൊള്ളുന്നു.

കൂടുതല്‍ അറിയുക

പുതിയ ഉപകരണങ്ങള്‍

ഫയര്‍ഫോക്സ് ഡെവ്ടൂള്‍സ്

പുതിയ ഫയർഫോക്സ് ഡെവ്ടൂള്‍സ് ശക്തവും വഴക്കമുള്ളതും ഏറ്റവും ഉപരി ഹാക്കബിളും ആണ്. ഇത് മികച്ച ജാവാസ്ക്രിപ്റ്റ് ഡീബഗ്ഗർ ഉൾക്കൊള്ളുന്നതാണ്. അത് റിയാക്ടിലും റിഡക്സിലും നിർമ്മിക്കപ്പെട്ടതും വിവിധ ബ്രൗസറുകളെ ടാർജറ്റ് ചെയ്യാൻ കഴിയുന്നതുമാണ്.

കൂടുതല്‍ അറിയുക

നൂതന സവിശേഷതകള്‍

മാസ്റ്റര്‍ സിഎസ്എസ് ഗ്രിഡ്ഡ്

CSS ഗ്രിഡ് ഉപയോഗിച്ച് നിർമ്മിക്കുന്നതിനും രൂപകൽപന ചെയ്യുന്നതിനും വേണ്ടി പ്രത്യേകമായി നിർമ്മിച്ച ഉപകരണങ്ങളുള്ള ഒരേയൊരു ബ്രൗസറാണ് ഫയർഫോക്സ്. ഈ ഉപകരണങ്ങൾ നിങ്ങളെ ഗ്രിഡ്, അതുമായി ബന്ധപ്പെട്ട സ്ഥലനാമങ്ങൾ, പരിവർത്തനങ്ങൾ എന്നിവ കാണുവാനും മറ്റു പലതിനും സഹായിക്കുന്നു.

കൂടുതല്‍ അറിയുക

സൗകര്യപ്രദമായ സവിശേഷതകൾ

രൂപങ്ങളുടെ എഡിറ്റർ

ഫയർഫോക്സിലെ പുതിയ ഡെവ്ടൂള്‍സുപയോഗിച്ചു് രൂപത്തിന്റെ പാത എഡിറ്റുചെയ്യാം. അത് നിങ്ങളുടെ ദൃശ്യ-എഡിറ്ററിലൂടെ നിങ്ങളുടെ ക്രമീകരണങ്ങളെ വളരെ എളുപ്പത്തിൽ ശരിയാക്കാൻ സഹായിക്കുന്നതിലൂടെ രൂപത്തിന്റെ പുറവും, ക്ലിപ്പ്-പാഡ് രൂപങ്ങളും മികച്ചതാക്കുന്നു.

കൂടുതല്‍ അറിയുക

വിവരങ്ങൾ അതിവേഗം

ഫോണ്ടുകളുടെ പാനൽ

ഫയർഫോക്സ് DevTools ലെ പുതിയ ഫോണ്ടുകളുടെ പാനൽ ഡവലപ്പർമാർക്ക് ഒരു എലമെന്റില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടുകളെക്കുറിച്ച് അവർക്കാവശ്യമായ എല്ലാ വിവരങ്ങളും വേഗത്തിൽ നല്‍കുന്നു. ഇതിൽ ഫോണ്ട് ഉറവിടം, വലുപ്പം, ശൈലി തുടങ്ങിയ മൂല്യവത്തായ വിവരങ്ങളും ഉൾപ്പെടുന്നു.

കൂടുതല്‍ അറിയുക

ഡിസൈന്‍. കോഡ്. ടെസ്റ്റ്. റിഫൈന്‍.

ഫയര്‍ഫോക്സ് ഡെവ്ടൂള്‍ ഉപയോഗിച്ച്
സെറ്റുകള്‍ ഉണ്ടാക്കുകയും മിനുക്കുകയും ചെയ്യു

ശബ്ദമുയർത്തുക

നിങ്ങളുടെ പ്രതികരണമാണ് ഞങ്ങളെ നല്ലതാക്കുന്നത്. ബ്രൌസറും ഡെവലപ്പര്‍ ടൂളുകളും നന്നാക്കാനുള്ള അഭിപ്രായങ്ങള്‍ അറിയിക്കു.

സംഭാഷണത്തില്‍ പങ്ക് ചേരൂ

പങ്കാളിയാവുക

അവസാന സ്വതന്ത്ര ബ്രൌസര്‍ ഉണ്ടാക്കാന്‍ സഹായിക്കു. കോഡ് എഴുതു, പിഴവുകള്‍ പരിഹരിക്കു, ആഡോണുകള്‍ ഉണ്ടാക്കു അങ്ങനെ മറ്റുപലതും.

ഇപ്പോള്‍ തുടങ്ങുക

ഡെവലപ്പര്‍മാര്‍ക്കുള്ള ഫയര്‍ഫോക്സ് ബ്രൌസര്‍ ഡൌണ്‍ലോഡ് ചെയ്യുക