ഫയര്‍ഫോക്സ് ഡൌണ്‍ലോഡ്

Firefox is no longer supported on Windows 8.1 and below.

Please download Firefox ESR (Extended Support Release) to use Firefox.

Firefox is no longer supported on macOS 10.14 and below.

Please download Firefox ESR (Extended Support Release) to use Firefox.

Firefox Privacy Notice

ഡേറ്റ സ്വകാര്യത നയങ്ങള്‍

ഇനിപ്പറയുന്ന അഞ്ചു തത്ത്വങ്ങൾ മോസില്ല മാനിഫെസ്റ്റോയിൽ നിന്നുണ്ടായതാണ്:

 • ഞങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നത്
 • ഞങ്ങള്‍ ശേഖരിച്ച ഉപഭോക്തൃവിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത്
 • പങ്കാളികളെ തിരഞ്ഞെക്കുന്നതും അവരുമായി ഇടപെടുന്നത്
 • നമ്മുടെ പൊതുനയവും അഡ്വക്കസി പ്രവർത്തനങ്ങളും രൂപപ്പെടുത്തുക
 1. അത്ഭുതങ്ങളില്ല

  സുതാര്യമായും ഉപയോക്താവിന് പ്രയോജനപ്പെടുന്ന വിധത്തിലും വിവരങ്ങൾ ഉപയോഗിക്കുകയും പങ്കുവെക്കുകയും ചെയ്യുക.

 2. ഉപഭോക്താവിനാണ് നിയന്ത്രണം

  ഉൽപ്പന്നങ്ങളെ വികസിപ്പിക്കുകയും ഉപയോക്താക്കളുടെ ഡാറ്റയും ഓൺലൈൻ അനുഭവങ്ങളും നിയന്ത്രിക്കുകയും ചെയ്യുന്ന മികച്ച സമ്പ്രദായങ്ങൾക്ക് വേണ്ടി വാദിക്കുകയും ചെയ്യുക.

 3. പരിമിത ഡേറ്റ

  നമുക്ക് ആവശ്യമുള്ളവ മാത്രം ശേഖരിക്കുക, പറ്റാവുന്നിടത്ത് തിരിച്ചറിയാന്‍ പറ്റാതാക്കുക, ആവശ്യമില്ലാത്തപ്പോള്‍ നീക്കം ചെയ്യുക.

 4. വിവേകപൂര്‍ണ്ണമായ സജ്ജീകരണങ്ങള്‍

  മികച്ച ഉപയോഗാനുഭവവും സുരക്ഷയും സന്തുലിതമാകും വിധമുള്ള ചിന്തോദ്ദീപകമായ രൂപരേഖ.

 5. ആഴത്തിലുളള പ്രതിരോധം

  പൊതു പരിശോദനയ്ക്ക് വിധേയമാക്കാവുന്ന വിധം വിവിധതലങ്ങളിലുള്ള സുരക്ഷാ നിയന്ത്രണ രീതികൾ പരിപാലിക്കുക.