പുതിയ ഫയര്‍ഫോക്സ്

ഫയർപോക്സ് ക്വാണ്ടം കാണുക.

വേഗത നല്ലതിന്.

ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് — മലയാളം

ഫയര്‍ഫോക്സിന് വേണ്ടിയുള്ള ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ലായിരിക്കൂം, പക്ഷേ നിങ്ങൾക്ക് ഈ പതിപ്പുകളിൽ ഒന്ന് ശ്രമിച്ചു നോക്കാം:

ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് — മലയാളം

ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മതിയായ ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ല.

ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മതിയായ ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ല.

ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ദയവായി ഈ നിര്‍ദ്ദേശങ്ങള്‍ പിന്‍തുടരുക.

ഫയര്‍ഫോക്സ് സ്വകാര്യത

ഗൗരവത്തിലുള്ള സ്വകാര്യ ബ്രൗസിംഗ്

പിന്തുടരലില്‍ നിന്ന് സുരക്ഷ നല്‍കുന്ന ഏറ്റവും ശക്തിമത്തായ സ്വകാര്യ ബ്രൗസിങ് രീതി.

 • സ്വകാര്യ ബ്രൌസിങ്ങ്

  ബ്രൗസ് ചെയ്യുമ്പോള്‍ നിങ്ങളെ പിന്തുടരുന്നവരെ ഫയര്‍ഫോക്സ് തടയുന്നു മാത്രമല്ല ബ്രൗസിങ് തീര്‍ന്നാല്‍ നിങ്ങളുടെ ബ്രൗസിങ്ങ് ചരിത്രം സൂക്ഷിക്കുകയുമില്ല.

 • ട്രാക്കിങ്ങ് സംരക്ഷണം

  ചില പരസ്യങ്ങൾക്കുള്ളിൽ നിങ്ങളെ ഓൺലൈനായി പിന്തുടരുന്ന അദൃശ്യമായ ട്രാക്കറുകളുണ്ട്. എന്ത് മോശം കാര്യമാണത്. ഞങ്ങൾക്കറിയാം. അതിനാലാണ് ഞങ്ങളുടെ ശക്തമായ ഉപകരണം അവയെ നിർദ്ദയം തടയുന്നത്.

 • വേഗതയേറിയ പേജ് ലോഡിങ്ങ്

  ബ്രൗസിങ്ങിനെ പതുക്കെയാക്കുന്ന ചില പരസ്യങ്ങളും സ്ക്രിപ്റ്റുകളും തടയുന്നതുവഴി, പേജുകൾ 44 % വരെ അധികം വേഗത്തിൽ ലഭ്യമാവുന്നു. അത് എല്ലാവർക്കും ഒരു വിജയമാണ്.

നിങ്ങളുടെ ഉപകരണങ്ങള്‍ സമന്വയിപ്പിക്കുക

പാസ്വേഡുകൾ, ബുക്ക്മാർക്കുകൾ എന്നിവയും അതിലേറെയും പരിധികളില്ലാതെ ആക്സസ് ചെയ്യുക. കൂടാതെ, ഡെസ്ക്ടോപ്പ്, മൊബൈൽ, ടാബ്ലെറ്റ് എന്നിവയിൽ തുറന്ന ടാബുകൾ തൽക്ഷണം പങ്കിടുന്നതിന് ഞങ്ങളുടെ സെന്‍ഡ് ടാബ് ഉപയോഗിക്കുക.

ഫീച്ചർ ടാബ് സവിശേഷത ഉപയോഗിച്ച് ഡെസ്ക്ടോപ്പിൽ നിന്ന് മൊബൈലിലേക്ക് Gif ന്റെ ചിത്രം പങ്കിട്ടു.

ഇഷ്ടാനുസൃതമാക്കാനുള്ള സവിശേഷതകൾ

 • എക്സ്റ്റന്‍ഷനുകള്‍

  LastPass, uBlock Origin, Evernote പോലുള്ള ആയിരക്കണക്കിന് എക്സ്റ്റന്‍ഷന്‍സുകള്‍ ഉപയോഗിച്ച് Firefox ഇഷ്ടാനുസൃതമാക്കുക.

 • പ്രമേയങ്ങള്‍

  ഫയര്‍ഫോക്സ് നിങ്ങളുടെ മൂഡിനു മാച്ചാക്കുക! തീം കാറ്റഗറിയില്‍ നിന്നു ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുക, അല്ലെങ്കില്‍ സ്വയം ഒരെണ്ണമുണ്ടാക്കുക.

 • ടൂള്‍ബാര്‍

  നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഫയർ ഫോക്സ് സജ്ജമാക്കുക. എളുപ്പത്തിൽ ആക്സസ്സ് ചെയ്യാനായി നിങ്ങളുടെ ടൂൾബാറിലേക്ക് ഫീച്ചേര്‍സ് ഡ്രാഗ് ചെയ്ത് ഇടുക.

രണ്ടിരട്ടി വേഗത

വളരെ ശക്തിയേറിയ ബ്രൗസർ യന്ത്രം? ശരി. താളുകൾ ലഭ്യമാക്കൻ ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് സമയം? അതും ശരി. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച ഫയർഫോക്സ് ഉപയോഗിക്കൂ.

ക്രോമിനേക്കാള്‍ 30% ഭാരം കുറഞ്ഞത്

കുറഞ്ഞ മെമ്മറി ഉപഭോഗം എന്ന് വച്ചാൽ നിങ്ങളുടെ കമ്പ്യൂട്ടറിന് സുഗമമായി പ്രവർത്തിക്കാൻ കൂടുതൽ സ്ഥലം ലഭ്യമാകുന്നു എന്നാണ്. നിങ്ങളൂടെ മറ്റു പ്രയോഗങ്ങൾ നിങ്ങൾക്ക് നന്ദി പറയും.

ബ്രൌസര്‍ മാറ്റുന്നോ? ഞങ്ങളേറ്റു.

മറ്റു ബ്രൗസറുകളില്‍ നിന്ന് ഓണ്‍ലൈന്‍ വിവരങ്ങളും ഇഷ്ടങ്ങളും ഞൊടിയിടയില്‍ ഇവിടെയെത്തിക്കാം.

പുതിയ ഫയര്‍ഫോക്സ്

ഫയർപോക്സ് ക്വാണ്ടം കാണുക.

വേഗത നല്ലതിന്.