ഫയര്‍ഫോക്സ്: കൂടുതല്‍ സംരക്ഷണം. കുറവ് ആശങ്ക.

നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ ഞങ്ങള്‍ ജാഗരൂകരാണ്. അതുകൊണ്ട് തന്നെ ഞങ്ങള്‍ ഫയര്‍ഫോക്സിന്റെ സ്വകാര്യ ബ്രൌസിങ്ങ് മറ്റുള്ളവരെക്കാള്‍ ശക്തമാക്കിയത്.

ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് — മലയാളം

ഫയര്‍ഫോക്സിന് വേണ്ടിയുള്ള ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ലായിരിക്കൂം, പക്ഷേ നിങ്ങൾക്ക് ഈ പതിപ്പുകളിൽ ഒന്ന് ശ്രമിച്ചു നോക്കാം:

ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് — മലയാളം

ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മതിയായ ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ല.

ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മതിയായ ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ല.

ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ദയവായി ഈ നിര്‍ദ്ദേശങ്ങള്‍ പിന്‍തുടരുക.

ഫയര്‍ഫോക്സ് സ്വകാര്യത

യാതൊന്നും അവശേഷിപ്പിക്കാതെ ബ്രൌസ് ചെയ്യുക

പങ്കുവെയ്ക്കുന്നത് നല്ലതാണ്, പക്ഷേ അത് നിങ്ങളുടെ തീരുമാനം അണ്. ഫയര്‍ഫോക്സ് സ്വകാര്യ ബ്രൌസിങ്ങ് നിങ്ങളുടെ രഹസ്യവാക്ക്, കുക്കി, ചരിത്രം തുടങ്ങിയ ഓണ്‍ലൈന്‍ വിവരങ്ങള്‍ തനിയെ കളയുന്നു. അത് കൊണ്ട് നിങ്ങള്‍ അടയ്ക്കുമ്പോള്‍ യാതൊന്നും അവശേഷിപ്പിക്കുന്നില്ല.

ഒളിഞ്ഞിരിക്കുന്ന ട്രാക്കറുകളെ കണ്ട് പിടിക്കുക

ചില വെബ്സൈറ്റുകളും പരസ്യങ്ങളും നിങ്ങള്‍ പോയ ശേഷവും നിങ്ങളുടെ ബ്രൌസിങ്ങ് വിവരങ്ങള്‍ ശേഖരിക്കുന്നു. ഫയര്‍ഫോക്സ് സ്വകാര്യ ബ്രൌസിങ്ങിലെ ട്രാക്കിങ്ങ് സംരക്ഷണത്തില്‍ അത് തനിയ തടയാനുള്ള സൌകര്യം ഉണ്ട്.

ട്രാക്കിങ്ങ് കളഞ്ഞ് വേഗത കൂട്ടുക

ട്രാക്കറുകള്‍ വിവരങ്ങള്‍ ശേഖരിക്കുക മാത്രമല്ല, നിങ്ങളുടെ ബ്രൌസിങ്ങ് വേഗത കുറയ്ക്കാനും കാരണമാകും. ഫയര്‍ഫോക്സ് സ്വകാര്യ ബ്രൌസിങ്ങ് ഒളിഞ്ഞിരിക്കുന്ന ട്രാക്കറുകള്‍ ഉള്ള പരസ്യങ്ങളെ തടയുക വഴി നിങ്ങള്‍ക്ക് വേഗതയേറിയ ബ്രൌസിങ്ങ് സാധ്യമാക്കുന്നു.