ക്രോമിനേക്കാൾ കുറഞ്ഞ മെമ്മറി ഉപയോഗം

നിങ്ങളുടെ ബ്രൗസർ കൂടുതൽ മെമ്മറി ഉപയോഗിക്കുന്നുവെങ്കിൽ ഫയർഫോക്സിലേക്ക് മാറുക.

ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് — മലയാളം

ഫയര്‍ഫോക്സിന് വേണ്ടിയുള്ള ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ലായിരിക്കൂം, പക്ഷേ നിങ്ങൾക്ക് ഈ പതിപ്പുകളിൽ ഒന്ന് ശ്രമിച്ചു നോക്കാം:

ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് — മലയാളം

ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മതിയായ ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ല.

ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മതിയായ ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ല.

ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ദയവായി ഈ നിര്‍ദ്ദേശങ്ങള്‍ പിന്‍തുടരുക.

ഫയര്‍ഫോക്സ് സ്വകാര്യത

നിങ്ങളുടെ കമ്പ്യൂട്ടര്‍ വേഗത്തിലാക്കുക

നിങ്ങളുപയോഗിക്കുന്ന എല്ലാ കമ്പ്യൂട്ടർ പ്രോഗ്രാമുകളും കുറച്ച് മെമ്മറി ഉപയോഗിക്കും. ഉപയോഗം വർധിക്കുമ്പോൾ സിസ്റ്റത്തിന്റെ വേഗത കുറഞ്ഞുവരും. അത് സന്തുലിതമാക്കാനാണ് ഫയർഫോക്സിന്റെ ശ്രമം — സുഖകരമായ ബ്രൗസിംഗ് സാധ്യമാക്കും വിധമുള്ള മെമ്മറി ഉറപ്പു വരുത്തുന്നതിനൊപ്പം തന്നെ നിങ്ങളുടെ കമ്പ്യൂട്ടർ പ്രവർത്തനക്ഷമമാകും വണ്ണം ആവശ്യമായ മെമ്മറി ശേഷിപ്പിക്കുകയും ചെയ്യുന്നു.

മെമ്മറി ചോർന്നു തീരുന്നത് ഒഴിവാക്കുക

ക്രോം ഫയര്‍ഫോക്സിനേക്കാള്‍ 1.77ഇരട്ടി മെമ്മറി ഉപയോഗിക്കുന്നു. നിങ്ങളുടെ സിസ്റ്റത്തില്‍ മെമ്മറി കുറവാണെങ്കില്‍ അതു നിങ്ങളുടെ സിസ്റ്റത്തിനെ പതുക്കെയാക്കും. മള്‍ട്ടി പ്രൊസസ്സ് സപ്പോര്‍ട്ട് ഉള്ള പുതിയ ഫയര്‍ഫോക്സ് നിങ്ങളുടെ ഇഷ്ടപ്പെട്ട പ്രോഗ്രാമുകള്‍ റണ്‍ ചെയ്യാന്‍ കൂടുതല്‍ മെമ്മറി ലഭ്യമാക്കുന്നു.

ബ്രൗസ് ചെയ്യുക വേഗത്തിലും സ്വകാര്യത്തിലും

ഫയർഫോക്സ് സ്വകാര്യ ബ്രൌസിംഗിനൊപ്പം വേഗത്തില്‍ വെബ് എക്സ്പ്ലോര്‍ ചെയ്യുക. ഫയർഫോഴ്സിന്റെ സ്വകാര്യ മോഡില്‍ മാത്രമേ ട്രാക്കിംഗ് പരിരക്ഷയുള്ളൂ, അത് നിങ്ങളെ ട്രാക്കറുകളുള്ള പരസ്യങ്ങള്‍ പേജില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. അനാവശ്യ കോലാഹലങ്ങള്‍ ഒഴിവാക്കുന്നതിലൂടെ നിങ്ങളുടെ ബ്രൌസിങ്ങ് വേഗത്തിലാക്കുന്നു.