- ക്രോമിൽ നിന്ന് എടുക്കേണ്ടത് എന്തെല്ലാമെന്നു് തിരഞ്ഞെടുക്കുക.
- ബാക്കിയുള്ളവ ചെയ്യാൻ ഫയർഫോക്സിനെ അനുവദിക്കൂ.
- വേഗത്തിൽ വെബ് ആസ്വദിക്കൂ, നിങ്ങൾക്കായി എല്ലാം സജ്ജീകരിച്ചിട്ടുണ്ട്.
നിങ്ങൾക്ക് ഫയര്‍ഫോക്സും ക്രോമും ഉപയോഗിയ്ക്കാം. ക്രോം നിങ്ങളുടെ മെഷീനിൽ ഒരു തരി മാറ്റവും വരുത്തില്ല. എങ്ങനെ ഫയർഫോക്സിലേക്ക് മാറാമെന്നു് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക
ഫയർഫോക്സിലേക്ക് മാറുന്നത് എളുപ്പമാണെന്ന് ഉറപ്പില്ലേ? കൂടുതല്‍ അറിയുക