ഞങ്ങള്‍ പുതിയൊരു ഇന്റര്‍നെറ്റ് തുറക്കുകയാണു്.

ഞങ്ങളുടെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളിൽ ചിലത് നിരീക്ഷിക്കുക - ഓപ്പൺ വെബ് സാങ്കേതികവിദ്യകൾ കൊണ്ട് നിർമ്മിച്ചതും ഇന്റര്‍നെറ്റിനെ ആരോഗ്യകരവും എപ്പോഴും പ്രാപ്യവുമായി നിലനിറുത്താന്‍ സഹായകമായവിധം രൂപകല്‍പ്പനചെയ്തതും.

വെര്‍ച്വല്‍ റിയാലിറ്റിയെ വെബ് പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നു

ഡെവലപ്പര്‍മാര്‍, ഡിസൈനര്‍മാര്‍, കലാകാരന്മാര്‍ എന്നിവര്‍ക്ക് WebVR ഉപയോഗിച്ച് വെബില്‍ തങ്ങളുടെ വിആര്‍ അനുഭവം പങ്കു വെക്കാം.

കൂടുതല്‍ അറിയുക

ഡെവലപ്പര്‍മാര്‍ക്കുള്ള ഫയര്‍ഫോക്സ് ക്വാണ്ടം ഇതാ എത്തി (അത് വേഗതയേറിയതുമാണ്)

റസ്റ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച വേഗതയേറിയ സിഎസ്എസ് യന്ത്രം പുതിയ ഫയര്‍ഫോക്സ് ഡെവലപ്പര്‍ എഡീഷനിലുണ്ട്. സിഎസ്എസ് ഗ്രിഡ് ലേയൌട്ട് പാനല്‍, ഫ്രെയിംവര്‍ക്ക് ഡീബഗ്ഗിംഗ് എന്നിവയോടൊപ്പെം അത് നേടുക.

കൂടുതല്‍ അറിയുക

വ്യവസ്ഥാ മാറ്റത്തിനു വെബ് ഉപയോഗിക്കുക

ശക്തിമത്തായ വെബ് സങ്കേതങ്ങള്‍ ഉപയോഗിച്ച്, മോസില്ലയുടെ നായകത്വത്തില്‍ ഡെവലപ്പര്‍മാര്‍ ഗെയിമുകളെ പുതിയ തലത്തിലേക്ക് എത്തിക്കുന്നു.

പുതിയവ എന്തൊക്കെയെന്ന് കാണാം

വെബ് ഓഫ് തിങ്സ് നിര്‍മ്മിക്കുക

പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഉപകരണങ്ങളുടെ ഇടയിൽ ആശയവിനിമയ വിടവ് നികത്താൻ കഴിയുന്ന ഒരു തുറന്ന, വെബ് ഓഫ് തിംഗ്സ് സോഫ്റ്റ്‍വെയറും സേവനങ്ങളും സൃഷ്ടിക്കാൻ ഞങ്ങൾ പ്രവർത്തിക്കുകയാണ്.

കൂടുതല്‍ അറിയുക

നിങ്ങളെ മനസിലാവുന്ന ബ്രൌസര്‍ ഉണ്ടാക്കുന്നു

വെബ് കണ്ടുപിടിത്തത്തിന്റെ അടുത്ത തലമുറ ഒരു ബ്രൌസറാണ്, നിങ്ങള്‍ക്ക് കൂടുതല്‍ സംവേദനാത്മകവും ഉപയോഗപ്രദവുമായ ബ്രൌസര്‍.

കൂടുതല്‍ അറിയുക

ഒരു വിശ്വസ്യമായ പ്രോഗ്രാമിംഗ് ഭാഷ കണ്ടെത്തുന്നു

മോസില്ലയുടെ പിന്‍തുണയോടെ റസ്റ്റ് ബ്രൌസറുകളെ, സിസ്റ്റങ്ങളെ എല്ലാം കൂടുതല്‍ വേഗതയില്‍, സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കുന്നു.

റസ്റ്റിനെ പറ്റി കൂടുതല്‍ അറിയുക

ബ്ലോഗുകള്‍

മോസില്ലയുടെ സാങ്കേതിക ബ്ലോഗില്‍ നിന്ന് പൂതിയത് വായിക്കുക.

  • The Power of Web Components

    Hacks

    Web Components comprises a set of standards that enable user-defined HTML elements. These elements can go in all the same places as traditional HTML. Despite the long standardization process, the emerging promise of Web Components puts more power in the hands of developers and creators.

    വായന തുടരുക
  • Private by Design: How we built Firefox Sync

    Hacks

    Firefox Sync lets you share your bookmarks, browsing history, passwords and other browser data between different devices, and send tabs from one device to another. We think it’s important to highlight the privacy aspects of Sync, which protects all your synced data by default so Mozilla can’t read it, ever. In this post, we take a closer look at some of the technical design choices we made in order to put user privacy first.

    വായന തുടരുക