തടസ്സങ്ങളില്ലാതെ ഫയ‍‍ർഫോക്സ് സിങ്കിൽ ബ്രൗസ് ചെയ്യൂ എല്ലാ ഉപകരണങ്ങളും സമന്വയിപ്പിക്കുക

ഫയർഫോക്സിൽ ഒരു തവണ പ്രവേശിക്കന്നതിലൂടെ നിങ്ങളുടെ ബുക്ക്മാർക്കുകള്‍ ടാബുകള്‍ രഹസ്യവാക്കുകള്‍ എന്നിവ ലഭ്യമാകുന്നു.

മൊബൈലിലൂടെയോ ടാബുകളിലൂടെയോ നിങ്ങള്‍ ഫയര്‍ഫോക്സില്‍ പ്രവേശിച്ചാല്‍ നിങ്ങളുടെ ടാബുകള്‍ ബുക്ക്മാര്‍ക്കുകള്‍ രഹസ്യവാക്കുകള്‍ എന്നിവ ലഭ്യമാകും എവിടെയായാലും.

പാസ്വേഡുകൾ, ബുക്ക്മാർക്കുകൾ, തുറന്ന ടാബുകളിലൂടെ തടസ്സമില്ലാത്ത ബ്രൗസിംഗിനായി നിങ്ങളുടെ ഫയർഫോക്സ് ആപ്ലിക്കേഷനിൽ സൈൻ ഇൻ ചെയ്യുകയോ അക്കൗണ്ട് സൃഷ്ടിക്കുകയോ ചെയ്യുക.

ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് — മലയാളം

ഫയര്‍ഫോക്സിന് വേണ്ടിയുള്ള ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ലായിരിക്കൂം, പക്ഷേ നിങ്ങൾക്ക് ഈ പതിപ്പുകളിൽ ഒന്ന് ശ്രമിച്ചു നോക്കാം:

ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് — മലയാളം

ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മതിയായ ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ല.

ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മതിയായ ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ല.

ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ദയവായി ഈ നിര്‍ദ്ദേശങ്ങള്‍ പിന്‍തുടരുക.

ഫയര്‍ഫോക്സ് സ്വകാര്യത

ആപ്പ് എടുക്കുക

വ്യക്തിപരം

രാവിലെ ലാപ്ടോപ്പില്‍ തുടങ്ങിവച്ച ഷോപ്പിങ്ങ് പ്രയാണം രാത്രി ഫോണില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവോ? ഉച്ചക്കു കണ്ട പാചക്കുറിപ്പ് അടുക്കളയില്‍ ടാബ്‍ലെറ്റില്‍ വരുത്താന്‍ ആഗ്രഹിക്കുന്നുവോ? തൽക്ഷണം പങ്കിടുവാന്‍ നിങ്ങളുടെ ഡിവൈസുകള്‍ കണക്ട് കണക്റ്റുചെയ്യുക, സുരക്ഷിതമായി.

സുരക്ഷിതം

നിങ്ങളുടെ ഫയർഫോക്സ് അക്കൌണ്ട് നിങ്ങള്‍ വെബ്ബില്‍ കാണുന്നതിന്റെയെല്ലാം വാതിൽ ആകുന്നു, അത് സുരക്ഷിതമായി സൂക്ഷിക്കാൻ ഞങ്ങൾ സഹായിക്കുന്നു. നിങ്ങളുടെ ഡാറ്റ എല്ലായ്പ്പോഴും നിങ്ങളുടെ നിയന്ത്രണത്തിലാണ്, മറ്റാരെങ്കിലും വായിക്കാൻ കഴിയാത്തതും നിങ്ങളുടെ അക്കൗണ്ട് പാസ്വേഡ് ഉപയോഗിച്ച് എൻക്രിപ്റ്റുചെയ്തതുമാണ്. ഞങ്ങൾ അതിനെ സംരക്ഷിക്കുകയും നിങ്ങൾക്ക് താക്കോൽ നൽകുകയും ചെയ്യുന്നു.

ലഭ്യമാക്കുക

രാവിലെ ചായയുടെ കൂടെ തുറന്നുവച്ച ടാബുകളും സേവ് ചെയ്തുവച്ച ടാബുകളും വായിച്ചുതീര്‍ക്കൂ. നിങ്ങളുടെ അടയാളകുറിപ്പുകളും രഹസ്യവാക്കുകളും എവിടെയും ഫയര്‍ഫോക്സിലൂടെ; സ്മാർട്ട്ഫോൺ, ടാബ്ലെറ്റ്, ലാപ്ടോപ്പുകള്‍ക്കിടയിലൂടെ ആവശ്യമുള്ളതെല്ലാം കണക്ട് ചെയ്യൂ.