രഹസ്യവാക്ക് മാനേജര്‍ എന്ന നേട്ടം കൈവരിച്ചു

ഫയര്‍ഫോക്സ് രഹസ്യവാക്ക് മാനേജര്‍ മെമ്മറി ഗെയിം വിട്ടു കൊടുക്കുക.

ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് — മലയാളം

ഫയര്‍ഫോക്സിന് വേണ്ടിയുള്ള ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ലായിരിക്കൂം, പക്ഷേ നിങ്ങൾക്ക് ഈ പതിപ്പുകളിൽ ഒന്ന് ശ്രമിച്ചു നോക്കാം:

ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് — മലയാളം

ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മതിയായ ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ല.

ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മതിയായ ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ല.

ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ദയവായി ഈ നിര്‍ദ്ദേശങ്ങള്‍ പിന്‍തുടരുക.

ഫയര്‍ഫോക്സ് സ്വകാര്യത

രഹസ്യവാക്ക് ഹീറോ

പാസ്സ്വേഡ് പുനക്രമീകരണം മറക്കുക. ഫയര്‍ഫോക്സ് രഹസ്യവാക്ക് സംരക്ഷകന്‍ നിങ്ങളുടെ എല്ലാ രഹസ്യവാക്കുകളും സംരക്ഷിച്ചിരിക്കുന്നു അതിനാല്‍ നിങ്ങള്‍ക്ക് സ്വയമേ ഉള്ളിലേക്ക് പ്രവേശിക്കാനാകും, അല്ലെങ്കില്‍ സംരക്ഷിക്കപ്പെട്ട രഹസ്യവാക്ക് എളുപ്പത്തില്‍ കണ്ടുപിടിക്കുക. കൂടുതല്‍ സുരക്ഷക്കായി, നിങ്ങളുടെ കമ്പ്യൂട്ടറിന് ഒരു മാസ്റ്റര്‍ രഹസ്യവാക്ക് നല്‍കുക.

ശക്തമായ രഹസ്യവാക്ക്

എവിടെയെങ്കിലും പോകുമ്പോള്‍ “വീണ്ടും ശ്രമിക്കുക” എന്ന സന്ദേശം ഒഴിവാക്കാം. ഫോണിലുള്ള നിങ്ങളുടെ ഫയര്‍ഫോക്സ് അക്കൗണ്ടിലേക്ക് പ്രവേശിക്കുക, രഹസ്യവാക്കും നിങ്ങള്‍ക്കൊപ്പമുണ്ടാകും. നിങ്ങളുടെ പ്രവേശനവിവരങ്ങള്‍ ലളിതമായി പ്രത്യക്ഷപ്പെടും, അങ്ങനെതന്നെ.

രഹസ്യവാക്ക് മാസ്റ്റര്‍

ഫയർഫോക്സിന്റെ പാസ്വേഡ് മാനേജര്‍ ആഡോണുകളുടെ വിപുലമായ ശ്രേണി ഉപയോഗിച്ച് നിങ്ങളുടെ രണ്ടാമത്തെ സുരക്ഷാ ബ്ലാക്ക് ബെൽറ്റ് നേടുക. നിലവിലുള്ളതില്‍ പ്രിയപ്പെട്ടവ തിരഞ്ഞെടുക്കുക അല്ലെങ്കിൽ വിദഗ്ദ്ധ കമ്മ്യൂണിറ്റി റേറ്റിംഗുകൾ, അവലോകനങ്ങൾ എന്നിവ ഉപയോഗിച്ച് വേറെ ലെവൽ ഒരെണ്ണം കണ്ടെത്തുക.