ഫയര്‍ഫോക്സ് ഇപ്പോള്‍ വേഗതയേറിയതും ലളിതവുമാണ്

ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.

ഫയർഫോക്സ് ഡൗണ്‍ലോഡ് ചെയ്യുക — മലയാളം

ഫയര്‍ഫോക്സിന് വേണ്ടിയുള്ള ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ലായിരിക്കൂം, പക്ഷേ നിങ്ങൾക്ക് ഈ പതിപ്പുകളിൽ ഒന്ന് ശ്രമിച്ചു നോക്കാം:

ഫയർഫോക്സ് ഡൗണ്‍ലോഡ് ചെയ്യുക — മലയാളം

ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മതിയായ ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ല.

ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മതിയായ ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ല.

ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ദയവായി ഈ നിര്‍ദ്ദേശങ്ങള്‍ പിന്‍തുടരുക.

ഫയര്‍ഫോക്സ് സ്വകാര്യത

മെമ്മറി കുറച്ചുപയോഗിക്കുക

കംപ്യൂട്ടറിനെ വലിച്ചിഴക്കുന്ന പ്രോഗ്രാമുകളെ ആര്‍ക്കും ഇഷ്ടമല്ല. ഫയര്‍ഫോക്സ് മൃതുവും ശക്തിയേറിയതുമായ ബ്രൌസറാണ്. ക്രോമിനേക്കാളും കുറവ് RAM ഉപയോഗിക്കുന്നതിനാൽ, മറ്റ് പ്രോഗ്രാമുകൾക്ക് ഏറ്റവും വേഗത്തിൽ പ്രവർത്തിക്കാൻ കഴിയും.

തടസമില്ലാതെ എല്ലാ ടാബുകളും നേടൂ

മള്‍ടിപ്പിള്‍ ടാബുകള്‍ വച്ചുള്ള മള്‍ടി ടാസ്കിങ് ഇപ്പോള്‍ എളുപ്പത്തിലായിരിക്കുന്നു. ഫയർഫോക്സ് ഇപ്പോൾ ഒരു മൾട്ടി-പ്രൊസസ് ബ്രൗസർ ആണ്, അതായത് നിങ്ങളുടെ ടാബുകൾ പുതുതായി നിലനിർത്തുന്നു, കൂടാതെ വീണ്ടും ലോഡുചെയ്യാൻ എന്നേക്കുമായി സമയമെടുക്കുന്നില്ല. 86% കുറവ് ഹാങ്ങ് ടൈമുമായി ഇപ്പോള്‍ ടാബുകള്‍ക്കിടയിലൂടെ പെട്ടെന്നു മാറാം, കൂടുതല്‍ ടാബുകള്‍ തുറക്കുകയും ചെയ്യാം.

ബ്രൗസറിന്റെ നിലവാരം ഉയര്‍ത്തുക

നേറ്റീവ് സ്പീഡുള്ള 3D ഗെയിംസിന്റെ സാങ്കേതികത ഞങ്ങള്‍ നയിക്കുന്നു, ഫയര്‍ഫോക്സ് ഓണ്‍ലൈന്‍ ഗെയിംസിനെ മികച്ചതാക്കുന്നു. ഞങ്ങളുടെ പ്രബലമായ ബ്രൗസര്‍ ലാഗ് ഉണ്ടാകുന്നത് കുറയ്ക്കുന്നു, പിങ് സമയവേഗത കൂട്ടുന്നു കൂടാതെ വേഗതയുള്ള ബ്രൗസിംഗ് നല്കുന്നു.