മികച്ച അടയാളക്കുറിപ്പുകള്‍

അടയാളക്കുറിപ്പിന്റെ ഇഷ്ടതോഴന്മാര്‍ വിഷമിക്കേണ്ട. ഫയര്‍ഫോക്സുപയോഗിച്ച് ക്രമീകരിക്കുക.

ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് — മലയാളം

ഫയര്‍ഫോക്സിന് വേണ്ടിയുള്ള ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ലായിരിക്കൂം, പക്ഷേ നിങ്ങൾക്ക് ഈ പതിപ്പുകളിൽ ഒന്ന് ശ്രമിച്ചു നോക്കാം:

ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് — മലയാളം

ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മതിയായ ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ല.

ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മതിയായ ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ല.

ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ദയവായി ഈ നിര്‍ദ്ദേശങ്ങള്‍ പിന്‍തുടരുക.

ഫയര്‍ഫോക്സ് സ്വകാര്യത

അടയാളപ്പെടുത്തലുകള്‍ രേഖപ്പെടുത്തുക

നിങ്ങള്‍ക്ക് പ്രിയപ്പെട്ടവയെല്ലാം അടയാളകുറിപ്പ് സ്റ്റാര്‍ ഐക്കണുപയോഗിച്ച് അടുക്കി വച്ചാല്‍ എളുപ്പത്തില്‍ പുതിയ പേരുകളും ഫോള്‍ഡറുകളും ചേര്‍ക്കാന്‍ കഴിയും. എന്നിട്ട് നിങ്ങളിഷ്ടപ്പെടുന്ന ലിങ്കുകള്‍ എപ്പോഴും കാണാന്‍ അടയാളകുറിപ്പ് ടൂള്‍ബാര്‍ നോക്കുക.

ബുക്ക്മാര്‍ക്കുമായി പറക്കുക

നിങ്ങളുടെ പ്രിയപ്പെട്ടവ എല്ലായിടത്തേക്കും എടുക്കുക. ഡെസ്ക്ടോപ്പിലും മൊബൈലിലും നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും നിങ്ങളുടെ ബുക്ക്മാർക്കുകൾ ആക്സസ്സുചെയ്യാൻ ഫയര്‍ഫോക്സ് സിങ്ക് ഉപയോഗിക്കുക. അല്ലെങ്കില്‍ ഏതെങ്കിലും ഓൺലൈൻ ലേഖനമോ പേജോ പിന്നീടത്തേക്കായി സംരക്ഷിക്കാൻ പോക്കറ്റ് പരീക്ഷിക്കുക, കണക്ടിവിറ്റി ഇല്ലാത്തപ്പോള്‍ പോലും പിന്നീട് വന്ന് വായിക്കുക.

അടയാളകുറിപ്പുകള്‍ നോക്കു

ഫുൾ പേജ് സ്നാപ്പ്ഷോട്ടുകൾ, ക്യുക്‍ സ്വിച്ച് സൈഡ്ബാറുകള്‍, സുരക്ഷിതമായ സ്വകാര്യ ബുക്ക്മാർക്കുകള് എന്നിങ്ങനെ എല്ലാ ബുക്ക്മാർക്ക് മാനേജർ ആഡോണുകളും ഉപയോഗിച്ച് നിങ്ങളുടെ കണിശത പ്രാക്ടീസ് ചെയ്യുക.