ഒരു പ്രവേശനം. ശക്തിയും സ്വകാര്യതയും എല്ലായിടത്തും.

ഒരു ഫയർഫോക്സ് അക്കൗണ്ട് ഉപയോഗിച്ച് എല്ലാ ഉപകരണങ്ങളിലും നിങ്ങളുടെ ഡിജിറ്റൽ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക.

ഫയലുകൾ സുരക്ഷിതമായും സ്വകാര്യമായും പങ്കിടുക

2.5 GB വരെയുള്ള ഡോകുമെന്റുകളും വീഡിയോകളും നിങ്ങൾ ആവശ്യപ്പെടുമ്പോൾ സ്വയം നശിക്കുന്ന പ്രൈവറ്റ്, എൻക്രിപ്റ്റഡ് ലിങ്ക് ഉപയോഗിച്ച് അയക്കൂ. നിങ്ങളുടെ വലിയ ഫയലുകൾ നിങ്ങൾ ഷെയർ ചെയ്തു കഴിയുമ്പോൾ ക്ലൗഡിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നതിനാൽ നിങ്ങളുടെ ഡേറ്റ സ്ഥിരമായി ഓൺലൈനിൽ സൂക്ഷിക്കപ്പെടുന്നില്ല.

ഫയര്‍ഫോക്സ് സെന്റ് പരീക്ഷിക്കൂ

ലോക്ക്ബോക്സിൽ നിങ്ങളുടെ രഹസ്യവാക്കുകള്‍ ഓര്‍ത്തുവെയ്ക്കുക

ആപ്ലിക്കേഷനുകളിലും വെബ്‌സൈറ്റുകളിലും ഇനി ഒരിക്കലും പ്രവേശനാനുമതി നിഷേധിക്കപ്പെടുകയില്ല. നിങ്ങൾ ഫയർഫോക്സിൽ സേവ് ചെയ്തിട്ടുള്ള എല്ലാ രഹസ്യവാക്കുകളും ലോക്ക്ബോക്സ് സുരക്ഷിതമായി സൂക്ഷിക്കുകയും നിങ്ങളുടെ എല്ലാ ആൻഡ്രോയിഡ്, iOS ഉപകരണങ്ങളിലും എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യുന്നു.

ടാബുകൾ തൽക്ഷണം നിങ്ങളുടെ ഉപകരണങ്ങളിലേക്ക് അയക്കാം

ഒരൊറ്റ ടാപ്പിലൂടെ നിങ്ങളുടെ എല്ലാ ഉപകരണത്തിലോട്ടും ഒരു തുറന്ന ടാബ് അയയ്ക്കുക. ആ ലിങ്കുകൾ മെസ്സേജ് അല്ലെങ്കില്‍ ഇമെയില്‍ ചെയ്യുന്നതിനേക്കാളും വളരെ എളുപ്പമാണ്. ഫയർഫോക്സിൽ മാത്രം.

ഫയർഫോക്സ് ഡൗണ്‍ലോഡ് ചെയ്യുക — മലയാളം

ഫയര്‍ഫോക്സിന് വേണ്ടിയുള്ള ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ലായിരിക്കൂം, പക്ഷേ നിങ്ങൾക്ക് ഈ പതിപ്പുകളിൽ ഒന്ന് ശ്രമിച്ചു നോക്കാം:

ഫയർഫോക്സ് ഡൗണ്‍ലോഡ് ചെയ്യുക — മലയാളം

ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മതിയായ ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ല.

ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മതിയായ ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ല.

ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ദയവായി ഈ നിര്‍ദ്ദേശങ്ങള്‍ പിന്‍തുടരുക.

ഫയര്‍ഫോക്സ് സ്വകാര്യത

എല്ലായിടത്തും നിങ്ങളുടെ ബുക്ക്മാർക്കുകൾ സമന്വയിപ്പിക്കുക

വീട്ടിൽ ഒരു പാചകക്കുറിപ്പ് ബുക്ക്മാർക്ക് ചെയ്യുക. ചന്തയില്‍ വെച്ച് നിങ്ങളുടെ ഫോണില്‍ അത് നോക്കാം. നിങ്ങൾ സംരക്ഷിക്കുന്ന എല്ലാ ബുക്ക്മാർക്കുകളും ഉടനെ തന്നെ എല്ലാ ഉപകരണത്തിലോട്ടും അയക്കും. ഫയർഫോക്സിൽ മാത്രം.

ഫയർഫോക്സ് ഡൗണ്‍ലോഡ് ചെയ്യുക — മലയാളം

ഫയര്‍ഫോക്സിന് വേണ്ടിയുള്ള ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ലായിരിക്കൂം, പക്ഷേ നിങ്ങൾക്ക് ഈ പതിപ്പുകളിൽ ഒന്ന് ശ്രമിച്ചു നോക്കാം:

ഫയർഫോക്സ് ഡൗണ്‍ലോഡ് ചെയ്യുക — മലയാളം

ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മതിയായ ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ല.

ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മതിയായ ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ല.

ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ദയവായി ഈ നിര്‍ദ്ദേശങ്ങള്‍ പിന്‍തുടരുക.

ഫയര്‍ഫോക്സ് സ്വകാര്യത

നിങ്ങളുടെ പോക്കറ്റിൽ ഗുണമേന്മയുള്ള ഉള്ളടക്കം ഇടുക

വെബിന്റെ മികച്ച ഉള്ളടക്കം കണ്ടെത്തുക, ഏത് സമയത്തും അത് ഓഫ്ലൈനിൽ - ഏത് ഉപകരണത്തിലും വായിക്കുക. പോക്കറ്റിന്റെ ശ്രവണ ഫീച്ചർ ഏത് ലേഖനവും നിങ്ങളെ ഉച്ചത്തില്‍ വായിച്ച് കേള്‍പിക്കും. എല്ലാം ഫയർഫോക്സ് ടൂൾബാറിൽ നിന്നും.

നോട്ട്സ് ഉപയോഗിച്ച് നിങ്ങൾ നിർത്തിയിടത്ത് നിന്ന് ആരംഭിക്കുക

നിങ്ങളുടെ ആശയങ്ങളും പ്രചോദനവും സുരക്ഷിതമായി നോട്ട്സ് ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്യുന്നു - നിങ്ങൾ അക്കൗണ്ടിൽ പ്രവേശിക്കുമ്പോള്‍, അവ നിങ്ങളുടെ ഡെസ്ക്ടോപ്പിൽ നിന്ന് ആൻഡ്രോയിഡ് ഉപകരണങ്ങളിലേക്ക് സമന്വയിപ്പിക്കുന്നു.